ചാത്തമംഗലം : പരേതനായ ഒറ്റാറമ്പത്ത് ചന്തു കുട്ടിയുടെ ഭാര്യ മാളു (103) നിര്യാതയായി.
മക്കൾ: സി എം സുലോചന (Ex manager, കീഴൂർ എൽ പി സ്കൂൾ), വിജയൻ, റിട്ട. കെ എസ് ഇ ബി, പുഷ്പ എലത്തൂർ, സരോജം വയനാട്, ഒ അശോകൻ (കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി).
മരുമക്കൾ: പരേതയായ പത്മിനി ടീച്ചർ (റിട്ട. എച്ച് എം, കീഴൂർ എൽ പി സ്കൂൾ), രാധ (വയനാട്), പരേതനായ വി എം സ്വാമി ചെലവൂർ, ശങ്കരൻ കെ (റിട്ട. മാതൃഭൂമി), പരേതനായ വി രാജഗോപാൽ (വയനാട്)
സംസ്കാരം നാളെ രാവിലെ 11 മണിക്ക്
Post a Comment