റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു


കൂളിമാട് : അരീക്കര -  മണ്ണാറക്കൽ
റോഡിൻ്റെ  പ്രവൃത്തി ഉദ്ഘാടനം  
ബഹു  പി ടി എ റഹീം  
എം എൽ എ നിർവ്വഹിച്ചു.


എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും  26 ലക്ഷം  രൂപ അനുവദിച്ച് കൊണ്ടാണ്  പദ്ധതി യഥാർത്യമാക്കിയത്

നിർദ്ധിഷ്ട കൂളിമാട് വയോജന പാർക്കിൻ്റെ
രണ്ടാം ഘട്ട പ്രവൃത്തിക്ക്
ഭരണാനുമതി ലഭിച്ച
സന്തോഷ വാർത്തയും
എം എൽ എ  ചടങ്ങിൽ
പ്രഖ്യാപിച്ചു.


ചടങ്ങിൽ  പഞ്ചായത്ത് പ്രസി: ഓളിക്കൽ ഗഫൂർ
അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റി ഗ് കമ്മിറ്റി ചെയർ പേഴ്സൺ  റീന മാണ്ടി കാവ് 
പി. പി ഷാഹുൽ ഹമീദ്
ഇ കെ നസീർ
ഇ കുത്തോയി
ടി കെ നാസർ
ടി വി ബഷീർ
എ രാധാകൃഷ്ണൻ
തുടങ്ങിയവർ  ആശംസയർപ്പിച്ച്  സംസാരിച്ചു.

ടി  ഹഫ്സ  സ്വാഗതവും
വി  അജ്‌വദ്  നന്ദിയും
പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris