മാവൂർ : കൈത്തൂട്ടി മുക്കിൽ ഖദീശുമ്മ (കദിയകുട്ടി )(96) നിര്യാതയായി
ഭർത്താവ് പരേതനായ അഹമ്മദ് കുട്ടി
മക്കൾ : അബ്ദുറഹിമാൻ KC ( പരേതൻ ) ക്രാരോത്തിങ്ങൽ),
നഫീസ കുതിരാടം, നാസറുദ്ദീൻ, മജീദ്, ആമിന
മരുമക്കൾ :
നഫീസ ചെറുവാടി
മുഹമ്മദ് പ്രരപ്പൻ മുക്കിൽ മുഅദ്ദിൻ )
ഖദീജ പയപറമ്പ്
റുക്കിയ പയപറമ്പ്
അലവി കുട്ടി കിഴിശ്ശേരി
ജനാസ നിസ്ക്കാരം
വൈകുന്നേരം 4:30 ന്
മുക്കിൽ ജുമാമസ്ജിദിലും
തുടർന്ന് 5 മണിക്ക് വെള്ളലശ്ശേരി ഖബർസ്ഥാൻ പള്ളിയിൽ വെച്ചും നടക്കും
Post a Comment