താമരശ്ശേരി : കേരള എൻജി ഒ അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ചിലെ അംഗത്വ വിതരണ ഉദ്ഘാടനം
സെറ്റോ ജില്ലാ ചെയർമാൻ സിജു കെ നായർ നിർവഹിച്ചു.
താമരശ്ശേരി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ
ബ്രാഞ്ച് പ്രസിഡണ്ട് അരുൺ പി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അജിത് കുമാർ ടി , നേതാക്കളായ സാജേഷ് ബി.സി,ഷൈജേഷ് കെ.. ജൂബി ജോസഫ്, ഷാബി എം , സരസ ,സുധി കെ പ്രസംഗിച്ചു.
Post a Comment