നിയന്ത്രണം വിട്ട കാർ തൊട്ടിലേക്ക് വീണു:യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു



എളേറ്റിൽ: പരപ്പൻപൊയിൽ പുന്നശ്ശേരി റോഡിൽ എളേറ്റിൽ വട്ടോളി - കുളിരാന്തിരിയിൽ നിയന്ത്രണം വിട്ട കാർ തൊട്ടിലേക്ക് വീണു. യാത്രക്കാർ പരിക്കുകൾ ഒന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.


ഇന്ന് വൈകുന്നേരം സെറായി റിസോർട്ടിന് അടുത്താണ് സംഭവം. റിസോർട്ടിലെ കല്യാണപരിപാടിയിൽ പങ്കെടുക്കാൻ വന്നവർ കാർ പാർക്കിങ്ങിൽ നിന്നും റോഡിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക് വീഴുകയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris