നിര്യാതനായി


 മാവൂർ : തെനപറമ്പിൽ
ഭാസ്ക്കരൻ നായർ 80 വയസ്സ് നിര്യാതനായി. മാവൂർ ഗ്വോളിയോർ റയോൺസ് പൾപ്പ് ഡിവിഷനിലെ വെറ്റെന്റ് ജീവനക്കാരനായിരുന്നു.


. ഭാര്യ കൃഷ്ണകുമാരി , മക്കൾ ബിന്ദു, മനോജ് കുമാർ , ശ്രീകുമാർ , മരുമക്കൾ സുരേഷ് കുമാർ , ജിഷ, സൗമ്യ ശവസംസ്ക്കാരം 6/10/2025 ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post
Paris
Paris