പിലാശ്ശേരി : കുന്നമംഗലം സബ്ജില്ല കായിക മേളയിൽ വികച്ചവിജയം കരസ്തമാക്കി പിലാശ്ശേരി സ്കൂൾ.മികച്ച രീതിയിൽ വിവിധ ഇനങ്ങളിൽ മത്സരിച്ച കുട്ടികളിൽ അലൻ, മെഹബ എന്നിവർ ഹോൾഡ് മെഡൽ സ്വന്തമാക്കി. വിനയ് ബ്രോൺസ് മെഡൽ ജേതാവും ആയി.
മികച്ച രീതിയുലുള്ള പരിശീലനം സബ്ജില്ലയിൽ പത്താം സ്ഥാനം നേടിയെടുക്കാൻ സ്കൂളിനെ സഹായിച്ചു. സ്കൂളിന് വേണ്ടി 15 പോയിന്റുകൾ നേടി തന്ന മെഹബ ഫാത്തിമ നാടിന് അഭിമാനമായി. എല്ലാ വിജയികളെയും സ്കൂൾ അംഗണത്തിൽ വെച്ച് ആദരിച്ചു
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത,ആനന്ദ്,അശ്വതി, മായ, വിസ്മയ,മേഘ, നോബി തോമസ് എന്നിവർ നേതൃത്വം നൽകി.
Post a Comment