പൾസ് പോളിയോ ഉദ്ഘാടനം


മുക്കം ബസ് സ്റ്റാൻഡിൽ നടന്ന പൾസ് പോളിയോ ഉദ്ഘാടനം ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ പ്രജിത പ്രദീപ്  ഉദ്ഘാടനം ചെയ്തു.


  ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ  ഡോക്ടർ രൂപ ഇ കെ  അധ്യക്ഷയായി. ഹെൽത്ത് സൂപ്പർ വൈസർ സിജു കെ നായർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹരീഷ് എം.,പി എച്ച് എൻ ഷൈനി പി കെ. പി ആർ ഓ രഞ്ജു ജോർജ്. ജലജ സി, ബിജീഷ്. എ,അജയ്  ഭാസ്കർ, ബാബുരാജ് പി സി, നൈസ് ജോർജ്, ജോസ്ന ജോസ്, സോന, ജെബിൻ, സാബിറ, തങ്കമണി, ബിൻസ സി എ, ശരണ്യ കെ അഖിൽ സി, ഓസ്റ്റിൻ ദേവ് നേതൃത്വം നൽകി.മുക്കം സി എച്ച് സി യിൽ നടന്ന പൾസ് പോളിയോ പരിപാടിയുടെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ അശ്വതി സനൂജ്  നിർവഹിച്ചു.

Post a Comment

Previous Post Next Post
Paris
Paris