നിര്യാതയായി



ചേന്ദമംഗലൂർ :
വെസ്റ്റ് ചേന്ദമംഗലൂർ എ ടോളിക്കുന്നത്ത് (കുറുമ്പ്ര) ഉണ്യാച്ചുട്ടി നിര്യാതയായി. 


 മക്കൾ : സലാം കുറുമ്പ, നാസർ, ഹമീദ് ,മജീദ് , മൊയ്തീൻ , സലീം (ഖത്തർ) , ഫാത്തിമ 

 ജാമാതാക്കൾ :
മുഹമ്മദ് സുല്ലമി സൗത്ത് കൊടിയത്തൂർ , ഖദീജ ആനപ്പാറ , 
ഖൈറുന്നീസ പൊറ്റശ്ശേരി ഖദീജ മുന്നൂർ , സുഹറ കാരമൂല , ഖദീജ ചെറുവാടി , ഹസീന പന്നിക്കോട് .

മയ്യത്ത് നമസ്കാരം ഉച്ചക്ക് 2 മണിക്ക് മസ്ജിദ് ഫാറൂഖ് (വെസ്റ്റ് ചേന്ദമംഗല്ലൂർ)

Post a Comment

Previous Post Next Post
Paris
Paris