നിര്യാതനായി


 മാവൂർ: എഴുനിലത്ത് പിടി. കുഞ്ഞാലിക്കുട്ടി (85) നിര്യാതനായി. മയ്യിത്ത് നമസ്ക്കാരം കാലത്ത് 11 30 ന് മാവൂർ വലിയ ജുമാഅത്ത് പള്ളിയിൽ.


 മാവൂർ ഐഡിയൽ വെൽഫെയർ ട്രസ്റ്റ് അംഗം, പാറമ്മൽ അൽ മദ്രസത്തുൽ ഇസ്ലാമിയ
ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 ഗ്രാസിം പൾപ്പ് ഡിവിഷൻ തൊഴിലാളിയായിരുന്നു
ഭാര്യ: ആയിഷാബി കിണാശ്ശേരി.
മക്കൾ: അഫ്സൽ (ജിദ്ദ ), ജമീല, ഷക്കീല, സഈദ, സുഹറാബി.
മരുമക്കൾ: മുഹമ്മദ് ചെറുവാടി ,അബ്ദുൽ റഊഫ് വാഴക്കാട്. മുഹമ്മദ് അഹ്‌ല മുക്കം ,ഷരീഫ് കിണാശ്ശേരി, ഫൗസിയ കൂളിമാട്

Post a Comment

Previous Post Next Post
Paris
Paris