കൂളിമാട് :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂളിമാട് യൂണിറ്റിന്റെ നേതൃത്വത്തിൽ
പുതിയ അംഗങ്ങളുടെ ഇൻസ്റ്റലേഷൻ പ്രോഗ്രാമും, വ്യാപാരി വിരുന്നും സംഘടിപ്പിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് ഉപാധ്യക്ഷ്യൻ പി. കെ ബാപ്പു ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.
കൂളിമാട് യൂണിറ്റ് ട്രഷറർ നാസർ എറക്കോടൻ സ്വാഗതം പറഞ്ഞു. സി എച് അഹമ്മദ് കുട്ടി അധ്യക്ഷ്യത വഹിച്ചു. കെ വി വി ഇ എസ്. കുന്നമംഗലം മണ്ഡലം പ്രസിഡന്റ് നാസർ മാവൂരാൻ മുഖ്യാതിധി യായി.ഫിറോസ് ഓർക്കിഡ്,ഫഹദ് പാഴൂർ,ഹമീം പറയങ്ങാട്ട്, സദഖത്തുള്ള, അസീസ് പാഴൂർ,ഇ.വീരാൻ കുട്ടി മാസ്റ്റർ, ആലിമാൻ എറക്കോട്,അൻവർ അജ് വ,തീരം കുഞ്ഞോയി, സഫറുള്ള കൂളിമാട്, റുക്‌സാന റാസ്, ജസീർ ജാസ്.സഫ്‌വാൻ വെസ്റ്റ് പാഴൂർ, എ. മുഹമ്മദ്, സജിനി കെ എം സി, നാസർ താത്തൂർ
തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment