ഫലസ്തീൻ സോളിഡാരിറ്റി കോർണർ സംഘടിപ്പിച്ചു.


വെള്ളലശ്ശേരി : ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് സുന്നി മഹല്ല് ഫെഡറേഷൻ ആഹ്വാന പ്രകാരം വെള്ളലശ്ശേരി മഹല്ല് കമ്മിറ്റി ഫലസ്തീൻ സോളിഡാരിറ്റി കോർണർ സംഘടിപ്പിച്ചു.



 പരിപാടിയിൽ മഹല്ല് വൈസ് പ്രസിഡണ്ട് ഉമ്മർ ഹാജി പ്രതിജ്ഞ ചൊല്ലി കൊടുത്തു. കമ്മിറ്റി ഭാരവാഹികളും മഹല്ല് നിവാസികളും പങ്കെടുത്ത ചടങ്ങിൽ സ്ഥലം ഖത്തീബ് അബൂബക്കർ യമാനി മുഖ്യ പ്രഭാഷണം നടത്തി.

Post a Comment

Previous Post Next Post
Paris
Paris