കൊടിയത്തൂർ ഗ്രാമപഞ്ചാത്തിലെ സംവരണ വാര്‍ഡുകള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ തിരഞ്ഞെടുത്തു.
1- തെയ്യത്തും ക്കടവ് എസ് സി വനിത
2 - കാരകുറ്റി -ജനറൽ
3 - മാട്ടുമുറി -വനിത
4 - ഗോതമ്പ്റോഡ് -വനിത
5- തോട്ടുമുക്കം -ജനറൽ
6- പള്ളിത്തായെ എസ് സി ജനറൽ
7 - പുതിയനിടം -വനിത
8 - എരഞ്ഞിമാവ് -വനിത
9 - പന്നിക്കോട് -ജനറൽ
10 - ഉച്ചക്കാവ് -വനിത
11- കാരാളിപ്പറമ്പ് -ജനറൽ
12- പഴം പറമ്പ് -ജനറൽ
13- പൊറ്റമ്മൽ -ജനറൽ
14- തെനെങ്ങാപറമ്പ് -ജനറൽ
15 - ചെറുവാടി -വനിത
16- ചുള്ളിക്കാപറമ്പ് -ജനറൽ
17 - വെസ്റ്റ് കൊടിയത്തൂർ -വനിത
18 - സൗത്ത് കൊടിയത്തൂർ -വനിത
19 - കൊടിയത്തൂർ -വനിത
Post a Comment