മാവൂർ ഗ്രാമപഞ്ചായത്ത് സംവരണ വാർഡുകൾ

മാവൂർ ഗ്രാമപഞ്ചാത്തിലെ സംവരണ വാര്‍ഡുകള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ തിരഞ്ഞെടുത്തു.



വാർഡ്-01- മലപ്രം : ജനറൽ
വാർഡ്-02- വളയന്നൂർ : ജനറൽ 
വാർഡ്-03- ചെറൂപ്പ : എസ് സി (ജനറൽ)     
വാർഡ്-04- കുറ്റിക്കടവ് : സ്ത്രീ സംവരണം
വാർഡ്-05- തെങ്ങിലക്കടവ് : ജനറൽ
വാർഡ്-06- മേച്ചേരികുന്ന് : സ്ത്രീ സംവരണം
വാർഡ്-07- കണ്ണിപറമ്പ് : സ്ത്രീ സംവരണം
വാർഡ്-08- പളളിയോൾ : ജനറൽ 
വാർഡ്-09- അടുവാട് : ജനറൽ
വാർഡ്-10- കണിയാത്ത് : സ്ത്രീ സംവരണം
വാർഡ്-11- താത്തൂർപൊയിൽ : സ്ത്രീ സംവരണം 
വാർഡ്-12- മാവൂർ സൗത്ത് : സ്ത്രീ സംവരണം 
വാർഡ്-13- മാവൂർ നോർത്ത് : എസ് സി (വനിത) 
വാർഡ്-14- പാറമ്മൽ ഈസ്റ്റ് : സ്ത്രീ സംവരണം
വാർഡ്-15- പാറമ്മൽ വെസ്റ്റ് : സ്ത്രീ സംവരണം 
വാർഡ്-16- കൽപ്പളളി : ജനറൽ
വാർഡ്-17- ആയംകുളം : ജനറൽ 
വാർഡ്-18- ഊർക്കടവ് : ജനറൽ വാർഡ്-19- മണക്കാട് : സ്ത്രീ സംവരണം

Post a Comment

Previous Post Next Post
Paris
Paris