മുണ്ടിക്കൽത്താഴം : എസ്.കെ.എസ്. എസ്. എഫ് മായനാട്, കോട്ടാംപറമ്പ്, പൈങ്ങോട്ടുപുറം, കൊടക്കാട് ശാഖാ കമ്മറ്റികളുടെ നേതൃത്വത്തിൽ രൂപീകരിച്ച കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടിക്കൽ താഴത്ത് ഫലസ്തീൻ ഐക്യദാർഢ്യം റാലിയും, പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു.
സംഗമത്തിന് കോഡിനേഷൻ കമ്മറ്റി ചെയർമാൻ ജദീർ കൊടക്കാട് അധ്യക്ഷനായി. ശഹീർ അലി ഫൈസി വിഷയവതരണം നടത്തി. കോഡിനേഷൻ കമ്മറ്റി ഭാരവാഹികളായ അസ്‌ലം മായനാട്, ശിഹാബ് കൊട്ടാം പറമ്പ്, കെ.പി റിജാസ്, മഹറൂഫ് കൊടക്കാട്, ഫറാസ് പുനത്തിൽ, ഷിജാസ് പൈങ്ങോട്ടുപുറം എന്നിവർ നേതൃത്വം നൽകി.
Post a Comment