HomeLatest News പെരുവയലിൽ പെയിൻ്റ് കടയിൽ തീ പിടുത്തം kattangal newa Thursday, October 02, 2025 0 പെരുവയൽ : പെരുവയൽ അങ്ങാടിയിലെ കളർ മാർട്ട് പെയിൻറ് ഷോപ്പിൽ തീപ്പിടുത്തം . മൂന്നു യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രിച്ചു. ആളപായമില്ല
Post a Comment