കളൻതോട് വടക്കേ കണ്ടിയിൽ പരേതനായ അബ്ദുറഹിമാൻ എന്നവരുടെ ഭാര്യ അയിഷ ഹജ്ജുമ്മ (85) നിര്യാതയായി
മക്കൾ പരേതനായ : കണ്ടിയിൽ കരീം, ഫാത്തിമ, സഫിയ, സക്കീന പുള്ളനൂർ,
മരുമക്കൾ മൂസ വടക്കെകണ്ടി, അബ്ദുറഹിമാൻ തച്ചിപ്പുറത്ത്, മൊയ്തീൻ കോഴ പുള്ളനൂർ, സൈനബ
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ
Post a Comment