കൂളിമാട് : നിർധനർക്ക് സൗജന്യ ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസം തുടങ്ങിയവ നല്കുന്ന പദ്ധതിയുടെ ഭാഗമായി കൂളിമാട് എ.സി. മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റിൻ്റെ ചാരിറ്റി കൂപ്പൺ ലോഞ്ചിംഗ് പി.ടി.എ.റഹീം എം എൽ എ നിർവഹിച്ചു.
ചെയർമാൻ ഇ.കുഞ്ഞോയി അധ്യക്ഷനായി. ഇ.കെ. നസീർ ,ടി.വി.ബശീർ, ഇ.വീരാൻകുട്ടി മാസ്റ്റർ, കെ.സി.ഇസ്മാലുട്ടി, ഇ.മുജീബ്, സി. നവാസ്, എ.റസാഖ്, ഇ. നസീഫ്, എ. ഫൈസൽ സംബന്ധിച്ചു.
Post a Comment