കുടു:ബശ്രീ സംഗമവും വാർഡ് മെമ്പറെ ആദരിക്കൽ ചടങ്ങും നടത്തി.


കെട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ മുഴുവൻ കുടുംബശ്രീ അംഗങ്ങളുടെ സംഗമവും വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.
 ജാസ്മിൻ പരപ്പൻകുഴി അധ്യക്ഷത വഹിച്ചു


 വാർഡ് എ.ഡി.എസ് ഭാരവാഹികളായ രേഖാ മാധവൻ, നസീമ പിലാശ്ശേരി, അജിത എം.എൻ, ഹലീമ മെലെപുത്തലത്ത്, അജിത പുളിയുള്ളക്കണ്ടി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris