അരയങ്കോട് : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (SJM) മാവൂർ റെയിഞ്ച് തലത്തിൽ നടന്ന കലോത്സവത്തിൽ അരയങ്കോട് ഹിദായത്തുൽ അനാം മദ്രസ്സ രണ്ടാം സ്ഥാനം നേടി.
കലോൽസവ പ്രതിഭകളെ മദ്രസ്സ മാനേജിങ് കമ്മറ്റിയും മുഅല്ലിംങ്ങളും ചേർന്നു ആദരിച്ചു . കമ്മറ്റി ഭാരവാഹികളായ വി കെ അബ്ദുൽ ലത്തീഫ് ഹാജി എ ടി ജമാലുദ്ധീൻ സദർ മുഅല്ലിം മുസ്തഫ സഖാഫി മുഅല്ലിംകളായ ഹസ്സൻ കുട്ടി സ അ ദി അബ്ദുറഷീദ് സഖാഫി തുടങ്ങിയവർ പങ്കെടുത്തു
Post a Comment