കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് മെമ്പറായ പി കെ ഹഖീം മാസ്റ്റർക്ക് സ്നോഹോപഹാരം നൽകി
മുതിർന്ന അംഗം രാധാ പുളിയുള്ളക്കണ്ടി, മോണിറ്ററിംഗ് ഭാരവാഹികളായ
പി. നുസ്റത്ത്, അനില ശ്രീധരൻ, ലീല ഇരുൾക്കുന്ന്, അജിത പുളിയുള്ളക്കണ്ടി, ലീല പേട്ടുംതടായിൽ എന്നിവർ സംസാരിച്ചു
Post a Comment