കുന്നമംഗലം അഡീഷണൽ ഐ സി ഡി എസിന്റെയും മുക്കം സി എച്ച് സി യുടെയും ആഭിമുഖ്യത്തിൽ പോഷണമാസാചരണ ത്തിന്റെ ഭാഗമായിമെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
സി ഡി പി ഒ പ്രസന്ന കുമാരി കെ ബി ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ് സൂപ്പർ വൈസർ കെ എ ഫർസാന റൂബി അധ്യക്ഷയായി. ഡോക്ടർ സുമംഗല ഇ ടി, ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ, സുസ്മിത എസ്, സരിത പി,അഖിൽ സി, നൈസ് ജോർജ് പ്രസംഗിച്ചു.ഡോക്ടർ സുമംഗല ഇ ടി ക്ലാസ്സെടുത്തു.
Post a Comment