മഞ്ചാടി എന്നപേരിൽ
അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 42 അങ്കണവാടികളിൽ നിന്നും 600ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഉൽഘാടനം പ്രസിഡൻ്റ്ഓളിക്കൽ
ഗഫൂർ നിർവ്വഹിച്ചു.
വൈസ്പ്രസിഡൻ്റ്സുഷമയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്റ്റാൻ്റിങ്ങ്കമ്മറ്റിചെയർപേഴ്സൺമാരായ പുഷ്പMT,
റീനമാണ്ടിക്കാവിൽ, അഡ്വ.VPA
സിദ്ദീക്ക്,മെമ്പർമാരായ ഷീസ
വിദ്യുൽലത സതീദേവി, ICDSസൂപ്രവൈസർ സുലോചനതുടങ്ങിയർആശംസകൾനേർന്നു. പങ്കെടുത്തമുഴുവൻ കുട്ടികൾക്കും സമ്മാനംനൽകി
Post a Comment