മുക്കിലങ്ങാടിയിൽ നാല് റോഡുകളും അങ്കണവാടിയും ഉദ്ഘാടനം ചെയ്തു


കൊടുവള്ളി :-
കൊടുവള്ളി നഗരസഭയിൽ ഡിവി. 13. മുക്കിലങ്ങാടിയിൽ ഒതയോത്തു കണക്കനാം കുന്നു റോഡ്, വി.ടി.റോഡ്, പുനത്തും ചെമ്പച്ചാർവീട് റോഡ്,
പുനത്തും കണ്ടി-ചെബച്ചാർ വീട് റോഡ്, എന്നിവയുടെയും, നവീകരണം പൂർത്തീകരിച്ച മുക്കിലങ്ങി അങ്കണവാടിയുടെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദുനിർവ്വഹിച്ചു.


ഡിവിഷൻ കൗൺസിലർ ഹസീന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.കെ.ടി.മുഹമ്മദ്, ഒ.കെ.ബഷീർ, പി.ശറഫുദ്ധീൻ, പി.നൗഷാദ്, അസീസ്, നൗഫൽ, പ്രസന്ന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris