തിരുവോണ ദിനത്തിൽ പായസം വിതരണം ചെയ്തു.


സേവാഭാരതി ചാത്തമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ തിരുവോണദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പാലട പായസം വിതരണം ചെയ്തു.


 ശരത് പരമേശ്വരൻ, അഖിൽ പാലക്കാടി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris