നിര്യാതനായി

കട്ടാങ്ങൽ: കളൻതോട് കണ്ടിയിൽ പരേതനായ ഹസ്സൻ ഹാജിയുടെ മകൻ നാസർ കണ്ടിയിൽ (53) മരണപ്പെട്ടു.


മക്കൾ: മുഹമ്മദ് ഉവൈസ്, മുഹമ്മദ് ഉബൈബ്, നസീറ. മരുമക്കൾ: പി.പി അബ്ദുസലാം കുറ്റിക്കടവ് (സെക്രട്ടറി കുന്നമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ്), ദിൽറുബ മങ്ങാട്.
മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 9 മണിക്ക് കളന്‍തോട് മുടപ്പനക്കൽ ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post
Paris
Paris