വിരഗുളിക വിതരണ ഉദ്ഘാടനം ചെയ്തു


കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 2025-26 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ക്ഷീരകർഷകർക്കുള്ള ധാതുലവണ മിശ്രിതത്തിൻ്റെയും, വിരഗുളികയുടെയും വിതരണോൽഘാടനം പ്രസിഡൻ്റ്ഓളിക്കൽഗഫൂർ നിർവ്വഹിച്ചു. വികസനസ്റ്റാൻ്റിങ്ങ്കമ്മറ്റി ചെയർപേഴ്‌സൺ M.Tപുഷ്‌പ അദ്ധ്യക്ഷം വഹിച്ചു. 


ക്ഷേമകാര്യസ്റ്റാൻ്റിങ്ങ്കമ്മററി ചെയർപേഴ്സൺ റീനമാണിക്കാവിൽ, മെമ്പർമാരായ പ്രീതി, മൊയ്തുപീടികണ്ടി, സബിതസുരേഷ്, അജീഷ്MK എന്നിവർ ആശംസകൾ നേർന്നു. വെറ്റിനറി മെഡിക്കൽ ഓഫീസർ സ്വാഗതവും നന്ദിയുംപറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris