പിലാശ്ശേരി എയുപി സ്കൂളിൽ ചെസ്സ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു


കട്ടാങ്ങൽ : പിലാശ്ശേരി എയുപി സ്കൂളിൽ ചെസ്സ് കോമ്പറ്റീഷൻ മത്സരത്തിന്റെ സെമി-ഫൈനൽ മത്സരങ്ങൾ സ്കൂൾ അംഗണത്തിൽ വെച്ച് നടത്തപെട്ടു. 


കുട്ടികൾ ശക്തമായി പോരാടിയ മത്സരത്തിൻ്റെ ഫൈനലിൽ ദ്രുപതുo ആരാധ്യയുo ഏറ്റുമുട്ടി. മണിക്കൂറുകൾ നീണ്ട്വി നിന്ന പോരാട്ടത്തിനൊടുവിൽ ദ്രുപത് 2025 ചെസ്സ് കോമ്പറ്റീഷൻ ചാമ്പ്യൻ അയി. 
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത,ആനന്ദ്,അശ്വതി, മായ, മേഘ, നോബി തോമസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris