അങ്കണവാടികളിലെ കുട്ടികൾക്ക് ബിരിയാണി നൽകുന്നതിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

സൗത്ത് അരയങ്കോട് :: സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരം അങ്കണവാടികളിലെ കുട്ടികൾക്ക് ബിരിയാണി നൽകുന്നതിൻ്റെ ചാത്തമംഗലoഗ്രാമപഞ്ചായത്ത്തല ഉൽഘാടനം സൗത്ത് അരയങ്കോട് അങ്കണവാടിയിൽ പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു.



സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ റീന,മെമ്പർമാരായഷീസ,പ്രീതി ലസിഡ്‌സ് സൂപ്രവൈസർ സുലോചന,അങ്കണവാടി വർക്കർ ജമീല തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris