HomeLatest News ശ്രദ്ധിക്കുക kattangal newa Monday, September 01, 2025 0 കൊടുവള്ളി : നാളെ 02/09/25 ന് LT Line Touchings work നടക്കുന്നതിനാൽ 7:am to 3 pm വരെ പുൽപറമ്പുമുക്ക് ടവർ ,കരുവൻപൊയിൽ, കരുവൻപൊയിൽ മസ്ജിദ്, മാതോലത്ത് കടവ്, എന്നീ ട്രാൻസ്ഫോർമർകൾക്കു പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങുന്നതാണ്.
Post a Comment