HomeLatest News പൊന്നോണം 2k25 ആഘോഷിച്ചു kattangal newa Friday, September 05, 2025 0 പാലക്കാടി : എലന്താ സ്വാശ്രയ സംഘം. നെച്ചൂളി യുടെ ഓണാഘോഷം "പൊന്നോണം2k25"വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു.. ..ശ്രീമതി :കാഞ്ചന മാല,..ഉദ് ഘാടനം ചെയ്ത ഈ പരിപാടിയിൽ.... വിവിധ മത്സര പരിപാടികൾ, ഓണസദ്യ.. ഉറിയടി, കമ്പവലി എന്നിവയും ഉണ്ടായിരുന്നു...
Post a Comment