എൻ.പി.എ. എ ജില്ലാ കൺവെൻഷൻ 29 ന്


കുന്ദമംഗലം : ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കൺവെൻഷൻ 29 ന് കോഴിക്കോട് യൂത്ത് സെൻ്ററിൽ (നേഷണൽ ഹോസ്പിറ്റലിന് സമീപം) ചേരും.


വൈകുന്നേരം 3 ന് നടക്കുന്ന കൺവെൻഷൻ എൻ.പി.എ.എ സംസ്ഥാന വൈ. പ്രസിഡണ്ട് ടി.പി. ജനാർദ്ധനൻ കാസർഗോഡ് ഉദ്ഘാടനം ചെയ്യും.
ഏജൻ്റ്സ്
വെൽഫെയർ പദ്ധതിയിൽ, ചികിൽസയിൽ കഴിയുന്ന അംഗങ്ങൾക്ക് ചടങ്ങിൽ സഹായം നൽകും.
എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ . പ്ലസ് നേടിയ അംഗങ്ങളുടെ മക്കളെ യും ആദരിക്കും.

Post a Comment

Previous Post Next Post
Paris
Paris