എ യൂസുഫ് തങ്ങൾ (86) നിര്യാതനായി. റിട്ട: മാവൂർ ഗ്രാസിം വാമ്പ് യാഡ് സൂപ്പർവൈസർ ആയിരുന്നു.
ഭാര്യ - ഫാത്തിമക്കുട്ടി
മക്കൾ - ആയിഷ, അഷ്റഫ് (ദുബൈ) മുഹ്സിന ( അധ്യാപിക, എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂൾ, കളൻതോട് )
മരുമക്കൾ - ബീരാൻ കുട്ടി എടവണ്ണപ്പാറ, മുജീബ് റഹ്മാൻ (ഒമാൻ ) ഹസീന ( അധ്യാപിക , ഹിമായത്തുൽ ഇസ്ലാം , കോഴിക്കോട്)
സഹോദരങ്ങൾ - ബിച്ചീവി, പരേതരായ അഹമ്മദ് ( മാനുട്ടിയാക്ക കാപ്പിൽ ) , ബീഫാത്തിമ.
മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 4:00 മണിക്ക് തലപെരുമണ്ണ ജുമാ മസ്ജിദിൽ .
Post a Comment