മുക്കം : ലോക കൊതുക് ദിനചാരണത്തിന്റെ ഭാഗമായി മുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ നടത്തി.ഹെൽത്ത് സൂപ്പർ വൈസർ സിജു കെ നായർ അധ്യക്ഷനായി.
ഡോക്ടർ പ്രിയ കെ വി വിഷയാവതരണം നടത്തി.ഡോക്ടർ ദിവ്യ പി കെ, ഹെൽത്ത് ഇൻസ്‌പെക്ടർ സജി ജോസഫ്, പി ആർ ഓ രഞ്ജു ജോർജ്, മേഘന ദിനേശ്,ദൃശ്യ ബി പ്രസംഗിച്ചു.വിവിധ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ
ബോധവത്കരണ പരിപാടികളും അഥിതി സംസ്ഥാന തൊഴിലാളി കൾക്ക് സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.
Post a Comment