നിര്യാതനായി



കുന്നമംഗലം:കാരന്തൂർ പാലുള്ളകണ്ടിയിൽ ആലി (74)നിര്യാതനായി.




ഭാര്യ: അസ്മാബി. സഹോദരങ്ങൾ മുഹമ്മദ്‌ വെള്ളാരംകുന്നുമ്മൽ, അയിഷാബീ.
മക്കൾ:ഫിറോസ്, ജംഷിദ, ഷമീർ(ദുബൈ)
മരുമക്കൾ :റഹ്മത്ത് വെള്ളിമാടുകുന്ന്, ഫാത്തിമ താലിയ കമ്പളക്കാട്, സൈഫുള്ള പാലാഴി.

മയ്യിത്ത് നിസ്കാരം വൈകിട്ട് 5.45ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris