പാഴുർ. : ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 12 ചിറ്റാരിപിലാക്കൽ ഭാഗത്ത് കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷമാകുന്നു. പ്രദേശം കാട് മൂടി കിടക്കുന്നതിനാൽ പന്നികൾ പെറ്റു പെരുകി പകൽ സമയത്തു പോലും ശല്യങ്ങൾ തുടരുന്നു...
പ്രൊഫ. C. K. അഹ്‌മദ്‌ന്റെ പറമ്പിൽ കഴിഞ്ഞ ദിവസം കൃഷികൾ നശിപ്പിച്ചിരുന്നു ഇതിനെതിരെ ജനകീയ സമിതി രംഗത്ത് വരുന്നു... കാടുകൾ വെട്ടാൻ വേണ്ട അടിയന്തിര കാര്യങ്ങൾ ചെയ്യണം എന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു

Post a Comment