വയനാട് ചുരത്തിൽ മണ്ണിടിച്ചിൽ: താമരശ്ശേരി ചുരം പാത പൂർണമായും അടച്ചു


താമരശ്ശേരി/വയനാട്: ചുരം വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണിടിച്ചിൽ ഉണ്ടായത് കാരണം ചുരം വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി പൂർണമായും നിരോധിച്ചിരിക്കുന്നു.


മണ്ണിടിച്ചിലിന്റെ വ്യാപ്തി വളരെ വലുതാണ്. ഏകദേശം നാളെ പകൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.

ദീർഘദൂര യാത്രക്കാരും മറ്റു അത്യാവശ്യ യാത്രക്കാരും കുറ്റിയാടി വഴിയോ, നിലമ്പൂർ വഴിയോ യാത്ര തുടരുക. 



Post a Comment

Previous Post Next Post
Paris
Paris