മാമ്പറ്റയിൽ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു

മുക്കം നഗരസഭ
ഓപ്പൺ ജിം മാമ്പറ്റയിൽ ഉദ്ഘാടനം ചെയ്തു,
നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവിൽ ഓപ്പൺ ജിം, മാമ്പറ്റയിലും, കാഞ്ഞിരമൂഴിയിലു മാ ണ് സ്ഥാപിച്ചത് ഈ സാമ്പത്തിക വർഷം വിദ്യാലയങ്ങളിൽ പദ്ധതി നടപ്പിലാക്കും, നഗരസഭ ചെയർപേഴസൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.


 ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ ചാന്ദ്നി അധ്യക്ഷയാ യി സ്ഥിരം സമിതി അധ്യക്ഷർ പ്രജിത പ്രദീപ്, സത്യനാരായണൻ കൗൺസിലർമാരായ രജനി എം വി , ,അശ്വതി സനൂജ്, ബിന്ദു കെ, ബിജുന ജോഷ സന്തോഷ്, വസന്തകുമാരി, നൗഫൽമല്ലശ്ശേരി, രജിത്ത് കുമാർ, മാമ്പറ്റ അബ്ദുള്ള, വെണ്ണക്കോട് ബാലകൃഷണൻ, പി.ബാലകൃഷ്ണൻ, നിർവഹണോദ്യോഗസ്ഥ നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഹസീല എൻ കെ എന്നിവർ സംസാിച്ചു.

Post a Comment

Previous Post Next Post
Paris
Paris