കൂളിമാട് :
നബിദിനാഘോഷം നൂറ്റാണ്ടുകൾ പഴക്കമുള്ളതും ലോകത്തു കൊണ്ടാടുന്നതും വിശുദ്ധ ഖുർആനും തിരുസുന്നത്തുക്കളും പറയുന്നതും ആണ് എന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ഒളവണ്ണ അബൂബക്കർ ദാരിമി പ്രസ്ഥാവിച്ചു.
. ചെറുവാടിയിൽ നടന്ന സുന്നീ ആദർശ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെകെ മോയിൻ കുട്ടി മാസ്റ്റർ അധ്യക്ഷ്യത വഹിച്ചു. മുസ്തഫ അശ്‌റഫി കക്കും പടി വിഷയവതരണം നടത്തി. ഒ. സി അബ്ദുറഹ്മാൻ ബാഖവി, മനാസ് ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, സി. കെ ബീരാൻ കുട്ടി, വൈത്തല അബൂബക്കർ, അബ്ദുറഹ്മാൻ ലത്തീഫി, മൊയ്‌ദീൻ പുത്തലത്, അബ്ബാസ് കാരാളി പ്പറമ്പ്, ശരീഫ് അമ്പലക്കണ്ടി, ടി. പി മുഹമ്മദ്, സി ടി അബ്ദുൽ മജീദ് യൂസുഫ് ഫൈസി, സാദിക്ക് കുറിയേടത്, മുഹമ്മദ് അൻസ്വരി, അസീസ് ചാത്തപറമ്പ് എന്നിവർ സംസാരിച്ചു.
Post a Comment