കട്ടാങ്ങൽ :കുട്ടികളുടെ കല-കായിക കഴിവുകൾ മെച്ചപ്പെടുത്തുന്നത്തിന്റെ ഭാഗമായി പിലാശേരി എയുപി സ്കൂളിൽ ചെസ്സ് മത്സരങ്ങൾക്ക് തുടക്കമായി.
ഗ്രൂപ്പ് തിരിഞ്ഞ് കുട്ടികൾ മത്സരിക്കുന്ന മത്സരത്തിന്റെ ഫൈനൽ മത്സരങ്ങൾ അടുത്ത ആഴ്ച്ച സ്കൂൾ അംഗണ ത്തിൽ വെച്ച് നടത്തപെടുന്നതാണ്. വിദ്യാർത്ഥികൾക്ക് ഇത് കൗതുകവും കൂടുതൽ ഉത്സാഹതയും ഉളവാക്കി.
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത, മേഘ, ആനന്ദ്, നോബി തോമസ് എന്നിവർ നേതൃത്വം നൽകി
Post a Comment