വീണ്ടും മണ്ണിടിച്ചിൽ : താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു.
kattangal newa0
കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചിൽ നടക്കുന്നതിനാൽ ചുരം വഴി ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി DYSP സുഷീർ അറിയിച്ചു, അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയും
Post a Comment