ഹുബ്ബുൽ വത്വൻ : സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ചിറ്റാരിപ്പിലാക്കൽ മസ്ജിദുൽ ഹിദായ മഹല്ലിൽ ഖത്തീബ് ഉസ്താദ്അബ്ദുൽ ഗഫൂർ ദാരിമി പതാക ഉയർത്തി.


മഹല്ല് സെക്രട്ടറി ഇ.സി. യം ബഷീർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മഹല്ല് ഭാരവാഹികളായ കെ. മൊയ്തീൻ മാസ്റ്റർ, സി.കെ. റഷീദ് മാസ്റ്റർ, എൻ അബ്ദുള്ള മാസ്റ്റർ, യം .പി. ജബ്ബാർ, കെ എം.ബഷീർ എന്നിവരും പി. സാദിഖ്, സി.ടി. മുഹമ്മദലി, ഫായിസ് , റംഷിദ് , മഹ്ബൂബ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris