വെസ്റ്റ് കൊടിയത്തൂർ :- ഇന്ത്യ രാജ്യം 79-ാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ കഴുത്തുട്ടിപ്പുറായ ദാറുൽ ഹികം മദ്രസ (1045/1963) യുടെ കീഴിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മദ്രസ പ്രസിഡണ്ട് അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് പതാക ഉയർത്തി.സദർ മുഅല്ലിം യൂനുസ് വാഫി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി.
മുഹമ്മദ് അഷ്റഫ് ഖാസിമി, അഷ്റഫ് കണക്കഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു . അഹമ്മദ് കുട്ടി പറക്കുഴി , ഷഹബാസ് തൊട്ടിമ്മൽ, ...... തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment