മലയമ്മ : ശ്രീ മലയമ്മ ശിവക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ രാമായണമാസാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ: 79072 70969, 94467 81272. തുടര്‍ന്ന് 5. 30 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. വര്‍ഗ്ഗീസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു. എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രസന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.
Post a Comment