കട്ടാങ്ങൽ :
സുപ്രഭാതം പത്രത്തിന്റെ പന്ത്രണ്ടാം വാർഷിക പ്രചരണക്യാമ്പയിൻ ഓഗസ്റ്റ് 1-മുതൽ 15വരെ നടത്തപ്പെടുന്നതിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് എൻ ഐ ടി മേഖല തല പ്രചരണ ഉദ്ഘാടനം
എസ് കെ എസ് എസ് എഫ് ഈസ്റ്റ് മലയമ്മ യൂണിറ്റിൽ നിന്നും മുനീർ പരപ്പിൽ സ്പോൺസർ ചെയ്ത സ്നേഹപൂർവ്വം സുപ്രഭാതം
മലയമ്മ AUP സ്കൂളിൽ സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടു പാറ സ്കൂൾലീഡർ അഹമ്മദ് ഹാദിക്ക് പത്രം നൽകി നിർവഹിച്ചു.
എസ് കെ എസ് എസ് എഫ് ഇബാദ് കോഴിക്കോട് ജില്ലാ കൺവീനർ റസാഖ് മുസ്‌ലിയാർ, എസ് കെ എസ് എസ് എഫ് എൻ ഐ ടി മേഖല ജനറൽ സെക്രട്ടറി സൈദ് മാഹിരി ആയം കുളം, മേഖല ട്രഷറർ റഹൂഫ് മലയമ്മ,സീനിയർ അധ്യാപകൻ അസീസ് മാസ്റ്റർ,സുഷമ ടീച്ചർ, ശ്രീജ ടീച്ചർ, റസാക്ക് മാസ്റ്റർ,സജീർ മാസ്റ്റർ,ജാഫർ മുസ്‌ലിയാർ, ഗഫൂർ ഈസ്റ്റ് മലയമ്മ, പിടിഎ പ്രസിഡണ്ട് കുഞ്ഞിമരക്കാർ ,MPTA പ്രസിഡണ്ട് സഫൂറഎന്നിവർ സംബന്ധിച്ചു.
Post a Comment