കട്ടാങ്ങൽ : - മുക്കം റോഡിലെ വർക്ക് ഷോപ്പിൽ നിർത്തിയിട്ട കാറിന് ആണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണം എന്നാണ് നിഗമനം. ഇന്ന് വൈകീട്ട് കാറിൽ നിന്നും പുക ഉയരുന്നത് കണ്ട വർക്ക് ഷോപ്പ് ജീവനക്കാർ പെട്ടെന്ന് തന്നെ ഫയർ ഫോഴ്‌സിൽ വിവരമറിയിക്കുകയും തീ കെടുത്തുകയും ചെയ്തതിനാൽ കാർ കത്തി നശിച്ചില്ല.
മുക്കം ഫയർ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ഫയർ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ തീ അണച്ചിരുന്നു

Post a Comment