സുപ്രഭാതം പന്ത്രണ്ടാം വാർഷിക ക്യാമ്പയിന് വെസ്റ്റ് കൊടിയത്തൂരിൽ തുടക്കമായി


വെസ്റ്റ് കൊടിയത്തൂർ :- കഴുത്തുട്ടിപ്പുറായ ദാറുൽ ഹികം മദ്രസയുടെ കീഴിൽ യൂണിറ്റ് തല സുപ്രഭാതം ക്യാമ്പയിൻ തുടക്കമായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസലുറഹ്മാൻ ടി വെസ്റ്റ് കൊടിയത്തൂർ 'ഇസ്ലാമിക് സെൻറർ പ്രസിഡണ്ട് കെ ഹസൻകുട്ടി സാഹിബിൽ നിന്നും പത്രം സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു. 


ചടങ്ങിൽ മദ്രസ പ്രസിഡണ്ട് അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് , സദർ മുഅല്ലിം യൂനുസ് വാഫി , നിയാസ് കലങ്ങോട്ട് , മുഹമ്മദ് അഷ്റഫ് ഖാസിമി , പുതിയോട്ടിൽ ആലിക്കുട്ടി , ചാലക്കൽ മഹ്മൂദ് , മൂലത്ത് മുഹമ്മദ് (കുഞ്ഞാൻ ) , പുതിയോട്ടിൽ അബ്ദുള്ള , ചാലക്കൽ സുലൈമാൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris