വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായുള്ള ഹിയറിംഗ് നടന്നു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 09,10 ശനി, ഞായര്‍ തിയ്യത്ികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകുയം ഹിയറിംഗ് നടത്തുകയും ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്,
അത് കൊണ്ട് ഈ പ്രവൃത്തി ദിവസങ്ങളില്‍ ഹിയിറിംഗ് ന് ഹാജറാവാന്‍ വിനീതമായി അഭ്യർത്ഥിക്കുന്നു.ഈ ദിവസങ്ങളില്‍ ആവശ്യമായ രേഖകളുമായി കൊടിയത്തൂർ പഞ്ചായത്ത് ഓഫിസിൽ എത്തിച്ചേരുക
Post a Comment