മാവൂർ: കേന്ദ്രസർക്കാറിന്റെ റേഷൻ അരി നിഷേധിക്കലിനെതിരെ താക്കീതായി
KSKTU കുന്നമംഗലം ഏരിയ കമ്മറ്റി മാവൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനം KSKTU
ഏരിയ സെക്രട്ടറി TK മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻറ് കെഎം ഗണേശൻ അധ്യക്ഷത വഹിച്ചു. ഏരിയ ജോയിൻ സെക്രട്ടറി കെ പി ചന്ദ്രൻ സ്വാഗതവും മാവൂർ മേഖലാ കമ്മിറ്റി അംഗം
പി സുനിൽകുമാർ നന്ദിയും പറഞ്ഞു.

Post a Comment