നിര്യാതനായി


കൂളിമാട് : പാഴൂർ ചിറ്റാരിപ്പിലാക്കൽ പരേതനായ പി.സി. അഹമ്മദാക്കയുടെ മകൻ പി.സി. അബ്ദുൽ മജീദ് മരണപ്പെട്ടു.




 മാതാവ്: ഉമ്മത്തി ഉമ്മ, ഭാര്യ ഖദീജ. മക്കൾ: ജവാദ് അഹ്മദ്, ജസ്നിൽ. സഹോദരങ്ങൾ പി.സി. മുഹമ്മദ്, പി.സി. ഹനീഫ, പി.സി. ഇസ്മായിൽ, ഫാത്തിമ തെനങ്ങാപറമ്പ്'. മരുമക്കൾ: ഹൈറ പെരിങ്ങളം, നസ്ന മുത്താലം. ഖബറടക്കം നാളെ (15/07/2025) രാവിലെ 7 മണിക്ക് മുന്നൂര് ജുമാ മസ്ജിദ്.

Post a Comment

Previous Post Next Post
Paris
Paris